Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Muziris Biennale

ഖാദര്‍ അത്തിയ കൊച്ചി മുസിരിസ് ബിനാലെ ക്യൂറേറ്റര്‍

കൊ​​​ച്ചി: പ്ര​​​ശ​​​സ്ത ക​​​ലാ​​​കാ​​​ര​​​നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്യൂ​​​റേ​​​റ്റ​​​റു​​​മാ​​​യ ഖാ​​​ദ​​​ര്‍ അ​​​ത്തി​​​യ​​​യെ കൊ​​​ച്ചി-​​​മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ ഏ​​​ഴാം പ​​​തി​​​പ്പി​​​ന്‍റെ ക്യൂ​​​റേ​​​റ്റ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

വെ​​​നീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കൊ​​​ച്ചി-​​​മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​തീ​​​ഷ് ക​​​ല്ലാ​​​ട്ടാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ജി​​​തീ​​​ഷ് ക​​​ല്ലാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാ​​​ണ് അ​​​ത്തി​​​യ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ശി​​​ല്പ ഗു​​​പ്ത, അ​​​മൃ​​​ത ഝാ​​​വേ​​​രി, പൂ​​​ജ സൂ​​​ദ്, ത​​​സ്‌​​​നീം സ​​​ക്ക​​​റി​​​യ മേ​​​ത്ത, മ​​​റി​​​യം റാം, ​​​റി​​​ര്‍ക്രി​​​ത് തി​​​ര​​​വ​​​നി​​​ജ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു സ​​​മി​​​തി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍. ബി​​​നാ​​​ലെ​​​യു​​​ടെ ഏ​​​ഴാം പ​​​തി​​​പ്പ് 2027 ഡി​​​സം​​​ബ​​​ര്‍ 12 ന് ​​​ആ​​​രം​​​ഭി​​​ക്കും.

1970ല്‍ ​​​ഫ്രാ​​​ന്‍സി​​​ലെ ഡ​​​ഗ്‌​​​നി​​​യി​​​ല്‍ ജ​​​നി​​​ച്ച ഖാ​​​ദ​​​ര്‍ അ​​​ത്തി​​​യ ഹാം​​​ബ​​​ര്‍ഗ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ഫൈ​​​ന്‍ ആ​​​ര്‍ട്‌​​​സി​​​ലെ പ്ര​​​ഫ​​​സ​​​റാ​​​ണ്. ച​​​രി​​​ത്രം, ഓ​​​ര്‍മ,തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ലാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യാ​​​ണ്.

Latest News

Corehub Up